Malayalam lyrics

Oh let them gaily come

Let them gaily come

താനേ മൗനം പുലർന്നുവോ 

മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ 

പാടേ ഞാനിന്നെരിഞ്ഞുവോ 

കിതപ്പാർന്നു ശ്വാസം തേങ്ങിയോ 

കൈസേ മേ ബതാവു ദിൽകോ 

ദുരിയാ മിലാ ലെ ഹംകൊ 

മാര്കർ വൊ രാസ്തേ 

ബതാ രഹീ ഹേ ആര്സു   

താനേ മൗനം പുലർന്നുവോ 

മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ 

പാടേ ഞാനിന്നെരിഞ്ഞുവോ 

കിതപ്പാർന്നു ശ്വാസം തേങ്ങിയോ 

നാം കടന്ന പാതയോരം

ഇന്നിരുട്ടു വീണ നേരം

കാൽ പതിഞ്ഞ മണ്ണു പോലെ

ഉള്ളിലെന്നുമോർമ്മയായ്

നെഞ്ചകം തിരഞ്ഞതാരെ

കൺകവർന്നു മാഞ്ഞതാര-

മെന്നകം നിറഞ്ഞ വെൺ-

കടൽ കടന്നു മായവേ

Song information

Music: സൂരജ് എസ് കുറുപ്പ്

Lyricist: വിനായക് ശശികുമാർ നിഷ നായർ

Singer: യദു കൃഷ്ണൻ കെനീതു നടുവത്തേറ്റ്

Film/album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്

Explore this song