Malayalam lyrics

താന്തോന്നി താന്തോന്നീ

പകിട പന്ത്രണ്ട് അടവ് പതിനെട്ട്

പടഹ  കാഹള പട നയിക്കുവാൻ

ഇവനൊരു താന്തോന്നി താന്തോന്നി

പതിവു പാട്ടുമായ് ചടുല താളമായ് 

കനലു കനലുമായ് കഠിന നോവുമായ്

ഇവനൊരു താന്തോന്നി

(പകിട പന്ത്രണ്ട്...)

താന്തോന്നി താന്തോന്നി

ഇവനോ ഒരു താന്തോന്നീ

ഈ കരയിൽ ഇവനൊരു താന്തോന്നി

അമ്മയ്ക്കും ചെറു കദനവുമായ് ഇവനൊരു താന്തോന്നി

ഓ ഇവനൊരു താന്തോന്നി

Song video

Watch on YouTube

Song information

Music: തേജ് മെർവിൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ഫ്രാങ്കോ

Film/album: താന്തോന്നി

Explore this song