Malayalam lyrics

കാറ്റു പറഞ്ഞതും കടലു പറഞ്ഞതും

കാലം പറഞ്ഞതും പൊള്ളാണേ

കാലം പറഞ്ഞതും പൊള്ളാണേ

പൊള്ളല്ല പൊന്നേ ഉള്ളകമാകെ

പൊള്ളുന്ന നോവാണേ (2)

വിഴികളിയിരുന്തും കുരുടാണേ ഞാൻ

സരികളിരിത്തും സെവിടാണേ

എൻ ഉരുവൻ മുഴുമ്പും  പൊയ്യാണതേ

ഹാ കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും

കാണില്ല കണ്ണേ കണ്ണാലെ (2)

ഓമലേ നിൻ മുഖം മായില്ല മനമിതിൽ (2)

വിഴികൾ ഇരുന്തും കുരുടാനേ നാൻ

സരികളിരിന്തും സെവിടാണേ

എൻ ഉരുവൻ മുഴുമ്പും  പൊയ്യാണതേ

ഹോ കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം

തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)

ഓമലേ നിൻ മുഖം മായില്ല വാനിതിൽ (2)

(കാറ്റു പറഞ്ഞതും...)

Song video

Watch on YouTube

Song information

Music: തേജ് മെർവിൻ

Lyricist: ടി എ ഷാഹിദ്

Singer: പൃഥ്വിരാജ് സുകുമാരൻ

Film/album: താന്തോന്നി

Explore this song