Malayalam lyrics

കുതിരവാലു കുലുങ്കതെടീ കൊമരി നീയും നടക്കയിരേ

ആയിരമിന്ന് തെരിയുതെടീ കണ്ണു നീയും സിമട്ടയിലെ

തൊട്ടക്ക ഒട്ടിക്കിടുമാ ഒണ്ണെ തൊട്ടാക്കാ ഒട്ടിക്കിടുമാ

നധിന നധിന നധിന ധിന ധിന ധിന ധിന

 

സെമ്പകമേ സെവപ്പഴകേ സിലങ്ക കെട്ടിയ സിറുപ്പഴകേ

സെന്തമിഴ് മൈനേ സിറു സെമ്പനിതേനേ കണ്ണാളേ കണ്ണാളേ

കുണുക്കു കമ്മലിട്ടണിഞ്ഞൊരുങ്ങെടീ തളകിലുക്കണ നട നടക്കെടീ

ഒന്നു നിന്നാട്ടെ കണ്ണിൽ കണ്ണു നട്ടോട്ടെ കണ്ണാളേ കണ്ണാളേ

നേരമാച്ച് നേരമാച്ച് മച്ചാനേ

നേരുപ്പ പോലെ നെഞ്ചിലാള് മച്ചൂനേ

അടി ദമ്മരുദം പാടിവരും രാക്കോഴി

ആടിമയിൽ കാവടിയായ് നീയാട്

മല്ലികപ്പൂ മൊട്ടഴകേ മഞ്ചാടീ ആട്ടുമണി കൊഞ്ചലുമായ് പോരുല്ലേ

ചെല്ലക്കിളിയേ മുല്ലക്കൊടിയേ അല്ലിത്തളിരേ കുഞ്ഞിക്കുളിരേ

മാരിക്കൊളുന്തേ അരുതേ മയക്കരുതേ

(സെമ്പകമേ…)

 

 

ആണ്ടിമയിൽ പീലിമുടി പൂങ്കോലം

ആഴിനിറകണ്ണുകളീൽ വേലാട്ടം

ചന്ദിരനും സൂരിയനും ചാഞ്ചാട്ടം

കോടമലക്കാടുകളിൽ കാറ്റോട്ടം

ചിന്നതുളിയേ പുള്ളിക്കുയിലേ

വെള്ളിപ്പളുങ്കേ തങ്കക്കരിമ്പേ

മാരിക്കൊളുന്തേ അരുതേ കുറുമ്പരുതേ

(സെമ്പകമേ…)

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ശങ്കർ മഹാദേവൻമാലതി ലക്ഷ്മൺ

Film/album: ശിക്കാർ

Explore this song