Malayalam lyrics
തിങ്കൾ പോലെന്റെ മുത്തേ രാരീ..രാരീരം..രാരോ... തിങ്കൾ പോലെന്റെ മുത്തേ രാരീ..രാരീരം..രാരോ... അമ്മതൻ മുത്തേ... ഓ.... അമ്മതൻ മുത്തേ... താരാട്ടുമ്പം ഓമൽക്കുഞ്ഞിന് പാല് കുടിച്ചാലും പാട്ടും പാടി ഉറക്കുമ്പം രാരീ..രാരോ...രാരാരോ... രാരീ..രാരോ...രാരാരോ... തിങ്കൾ പോലെന്റെ മുത്തേ രാരീ..രാരീരം..രാരോ... ആ ..ആ നേരം പോയ്.. അന്തിമയങ്ങും നേരം ഓമൽക്കുഞ്ഞേ.. കുഞ്ഞുറങ്ങോമൽ നേരം പോയ്.. അന്തിമയങ്ങും നേരം ഓമൽക്കുഞ്ഞേ.. കുഞ്ഞുറങ്ങോമൽ മാനത്തമ്പിളിഹാസം.. കണ്ടോ... പൂന്തിങ്കൾ... പുഞ്ചിരി കണ്ടോ കണ്ടോ രാക്കിളി രാഗം താരാട്ട് കുഞ്ഞിളം കാറ്റേ... താരാട്ട്..... ഉം ..ഉം ...
Song information
Music: മോഹൻ സിത്താര
Lyricist: ശ്രീകോവിൽ കടത്തനാട്
Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: കരിങ്കണ്ണൻ
Explore this song
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: കരിങ്കണ്ണൻ
- Composer: മോഹൻ സിത്താര
- Lyricist: ശ്രീകോവിൽ കടത്തനാട്