Malayalam lyrics

ഡാഡി മൈ ഡാഡി  ആർ യൂ മെയ്‌ഡ് ബോഡി

ഡാഡി മൈ ഡാഡി  മൈ സൂപ്പർ സൂപ്പർ ഡാഡി

ഹൂസ് ഐ ഡി സി.ഐ.ഡി തരി പോലുമില്ല പേടി

ഉണ്ട വെടിയുണ്ട കളി ഡാഡിയോടു വേണ്ട

റെയ്‌സ് കാർ റേയ്‌സ് ടോം ക്രൂസുമായ് ചേയ്സ്

എവർ ലൗ റിവർ ആൻഡ് ഹീ ഈസ് ദ മാൻ ഓഫ് പവർ

ഇയ്യാ ഉലു ഉലു ഉലു ഉലു ഇയ്യാ (4)

മലയാളത്തിൽ മിണ്ടാൻ വയ്യ സ്കൂൾ കാമ്പസ്സിൽ

അറിയാതെങ്ങാൻ മിണ്ടിപ്പോയാൽ കേറ്റും കോമ്പസ്സിൽ

എല്ലാവർക്കും ഫ്രീഡം കിട്ടി ഹലോ മിസ്റ്റർ പീ

കോബാൾട്ട് കാണാൻ ഇല്ലാ ഫ്രീഡം കഷ്ടം വാട്ട് ഐ സീ

പറന്നിടിക്കും പ്ലെയിൻ പിടിച്ചു വെയ്ക്കും പിന്നെ

ചെറുവിരൽ ആർട്രി തടുത്തു നിർത്തും

വളവു തിരിഞ്ഞു വന്ന് വെടിയുണ്ട പിടിച്ചിട്ട്

കോട്ടിന്റെ പോക്കറ്റിൽ ഒളിച്ചു വെയ്ക്കും

ഡാഡി മൈ ഡാഡി  സൂപ്പർമാന്റെ ബോഡി

ഫോർട്ടി ഓൺ ഡ്യൂട്ടി ക്രിമിനൽ‌സുമായി പോട്ടി

ഇയ്യാ ഉലു ഉലു ഉലു ഉലു ഇയ്യാ (4)

റ്റീച്ചർ ഏയ് ടീച്ചർ ഞങ്ങൾ സല്ലുവിന്റെ ഫാൻസ്

വേണം ഇനി വേണം എൽ കെ ജി തൊട്ട് ജീൻസ്

പാലു വേണ്ട കോളേം വേണ്ട ഐസ് ക്രീം ഈസ് മൈ ഫാഷൻ

ഡോക്ടറല്ല ബോക്സറാകാം സ്റ്റാർട്ട് ക്യാമറ ആക്ഷൻ

കുട്ടിമീശ വരച്ചാൽ കുറുമ്പെടുത്തിരുന്നാൽ

ഡാഡിയെന്നെ വിളിക്കും റൗഡി

മുത്തം കൊടുത്താൽ മെല്ലെ മെല്ലെ അടുത്താൽ

ഡാഡിക്കെന്നുമിഷ്ടമുള്ള ന്യൂടിത്സ്

ഡാഡി മൈ ഡാഡി  സൂപ്പർ സൂപ്പർ ഡാഡി(2)

മൈ സൂപ്പർ സൂപ്പർ ഡാഡി

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: ശ്വേത മോഹൻകോറസ്

Film/album: ഡാഡി കൂൾ

Explore this song