Malayalam lyrics
കഥയൊരാവർത്തനമാണെങ്കിലുമാകാശമേ വർണ്ണങ്ങൾ മാറ്റുന്നൂ നീ പുതിയൊരാലോചന പൂന്തിങ്കളിലൂഞ്ഞാലിടാൻ പൂന്തിങ്കളിലൂഞ്ഞാലിടാൻ ലൈഫെന്നാൽ കല്ലിവല്ലി വൈഫ് എന്നാൽ കല്ലിവല്ലി സേ ഫാദർ ജസ്റ്റ് കല്ലിവല്ലി (കഥയൊരാവർത്തന...) ഈ മഴയിൽ ജലമർമ്മരം തരുമൊരാദ്യരാഗലയ മേറ്റു പാടുവാൻ സുഖം സുഖം (2) മഴ നനഞ്ഞു സൺലൈറ്റ് കുറക്കനിന്ന് ഫസ്റ്റ് നൈറ്റ് മനസ്സിലൊരു മൂൺ ലൈറ്റ് എവരിതിങ് ഈസ് ആൾ റൈറ്റ് ആരോ പാടുന്നൂ... (കഥയൊരാവർത്തന...) ഈ വഴിയിൽ ചെറുകാറ്റു ചൊന്ന കളിവാക്കു കേട്ട മലർവാക മൗനമായ് ചിരിച്ചുവോ (2) മതിമറന്നു ക്രേയ്സി മയങ്ങിടുന്നു ലേസി മനസ്സു കൊണ്ട് സ്പൈസി മനസ്സു വെച്ചാൽ ഈസി ആരോ പാടുന്നൂ... (കഥയൊരാവർത്തന...)
Song information
Music: ബിജിബാൽ
Lyricist: അനിൽ പനച്ചൂരാൻ
Singer: ഹരിഹരൻ
Film/album: ഡാഡി കൂൾ
Explore this song
- Singer: ഹരിഹരൻ
- Film / album: ഡാഡി കൂൾ
- Composer: ബിജിബാൽ
- Lyricist: അനിൽ പനച്ചൂരാൻ