Malayalam lyrics
ഓ..... ടിക് ടിക് ടിക് ടിക് നീ തൊട്ടപ്പോൾ....... ടക് ടക് ടക് ടക് ഞാൻ ഞെട്ടിപ്പോയ്.... (2) എന്നാണേ... നിന്നാണേ.... നിന്നാണേ..... നേരാണേ.... ഐ ലവ് യു...... യു ലവ് മീ..... എല്ലാരും ഇത് കേട്ടോട്ടേ... ഐ ലവ് യു........ ടിക് ടിക് ടിക് ടിക് നീ തൊട്ടപ്പോൾ..... ടക് ടക് ടക് ടക് ഞാൻ ഞെട്ടിപ്പോയ്....... കണ്ണടച്ച് പൂച്ച പാല് കുടിച്ചാൽ..... വല്ലോരും കണ്ടുപിടിച്ചാലോ....... കണ്ടുപിടിച്ചാൽ നമുക്കോടിപ്പോകാം..... കാണാത്ത ദൂരത്തോടിയൊളിയ്ക്കാം...... ഞാൻ വെറുതേ ഓർത്തോർത്ത് ടെൻഷനായല്ലോ.... നൂറ് ടെൻഷൻ പണിഞ്ഞ് ടെൻഷനായല്ലോ....... പേടിയ്ക്കില്ലാ....നീയില്ലേ എൻ... കൂടെക്കൂടാൻ കൂടിച്ചേരാൻ.... കുട്ടാ...എടാ മോനൂ....എന്റെ കുട്ടാ...... ടിക് ടിക് ടിക് ടിക് നീ തൊട്ടപ്പോൾ........ ടക് ടക് ടക് ടക് ഞാൻ ഞെട്ടിപ്പോയ്......... അസൂയക്കാരാ....എന്നോടസൂയക്കാരാ...... നീയിത്ര ബ്രോഡ് മൈന്ഡഡാണോ...... അസൂയക്കാരാ.....എന്നോടസൂയക്കാരാ.... ഇനിയൊന്ന് ഫ്രീക്ഔട്ട് ആയാലോ....... ഞാനിതെല്ലാം ഓർത്തോർത്ത് ടെൻഷനായല്ലോ... എന്റെ മനസ്സിന്ന് കുടഞ്ഞ് പഞ്ചറായല്ലോ...... ഓരോ വാക്കും നിന്നിൽ മാത്രം...... ഓരോ നോക്കും നിന്നിൽ മാത്രം...... പ്രോമിസ്സ്.....ഇത് പ്രോമിസ്സ്...ഇത് പ്രോമിസ്സ്...... ടിക് ടിക് ടിക് ടിക് നീ തൊട്ടപ്പോൾ....... ടക് ടക് ടക് ടക് ഞാൻ ഞെട്ടിപ്പോയ്......(2)
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: പറയാം
Explore this song
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: പറയാം
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം