Malayalam lyrics

ഞാൻ ഞാൻ ഞാൻ പറയാം... ദേ ദേ ഞാൻ പറയാം...

ആ അവരെന്റെ പൊന്നേടത്തി......

ദേ ദേ അറിയാമോ.... ദേ ദേ അറിയാമോ.....

ആ അവരെന്റെ കുഞ്ഞേട്ടത്തി......

നീ കണ്ടിട്ടുണ്ടോ.... ആ മിഴികൾ കണ്ടിട്ടുണ്ടോ.....

നീ കേട്ടിട്ടുണ്ടോ......ആ മൊഴികൾ കേട്ടിട്ടുണ്ടോ.....

ഓ...  ജിം ജിം തനക്... ജിം ജിം തനക്...

ജിം ജിം തനക്.. ജിം തക് ജിം തക്... ജിഗി ജിഗി ജാ...

(ഞാൻ ഞാൻ............ കുഞ്ഞേട്ടത്തി)

ആ... പറയാം... പറയാം.....പറയാം.....പറയാം

ചേട്ടൻ പറഞ്ഞൊരു കഥ പറയാം.....

എൻ കാതിൽ പറഞ്ഞൊരു കഥ പറയാം....

പറയൂ... പറയൂ... പറയൂ....പറയൂ.....

അവരത്രയ്ക്കും അടുത്തിരുന്നോ.....

പെണ്ണേ അവരത്രയ്ക്കും അടുത്തിരുന്നോ.....

യെസ്....കല്യാണം വരെയായ്....കല്യാണം വരവായ്....

പിന്നെ കെട്ടുകഴിഞ്ഞാലോ....അവരുടെ കെട്ടുകഴിഞ്ഞാലോ.......

പിന്നെ ഹാപ്പി ഹണിമൂൺ സ്വീറ്റി ഹണിമൂൺ

തര്തര്താ....ജിം തക് ജിം തക് ജിം

(ഞാൻ ഞാൻ........കുഞ്ഞേട്ടത്തി)

കാണാൻ കാണാൻ കൊതിതുള്ളിപ്പോയ് 

എന്റെ ചേട്ടന്റെ മനസ്സിലിപ്പോൾ.....

അയ്യയ്യേ ചേട്ടന്റെ മനസ്സിലിപ്പോൾ.....

കേട്ടേ കേട്ടേ ഞാനും കേട്ടേ നിന്റെ ചേട്ടന്റെ മനസ്സിരുപ്പ്...

അയ്യയ്യേ ചേട്ടന്റെ മനസ്സിരുപ്പ്.....

കൈമണി കരുതും ഞാൻ ഇത്തിരി കൊഞ്ചല് കരുതും ഞാൻ.....

പട്ട് വിരിപ്പിട്ട് ചേട്ടന് മെത്തയൊരുയ്ക്കിക്കോ....

കള്ളനാണത്തിൽ മുങ്ങിപ്പൊങ്ങും ചേട്ടനും ചേട്ടത്തിയും...

തര്തര്തര്....ജിം തക് ജിം തക്........

(പല്ലവി)

പക്ഷേ ഞാൻ കണ്ടിട്ടില്ലാ....ആ മിഴികൾ കണ്ടിട്ടില്ലാ....

നീ കേട്ടിട്ടുണ്ടോ.....ആ മൊഴികൾ കേട്ടിട്ടുണ്ടോ.....

ഓ...  ജിം ജിം തനക്... ജിം ജിം തനക്...

ജിം ജിം തനക്.. ജിം തക് ജിം തക്... ജിഗി ജിഗി ജാ...(ഞാൻ ഞാൻ......കുഞ്ഞേട്ടത്തി)

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: കൈതപ്രം

Singer: രഞ്ജിനി ജോസ്ഹേമ

Film/album: പറയാം

Explore this song