Malayalam lyrics

ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട് (2)

പെണ്ണേ നീ പോരുമോ
എന്‍ ഖല്‍ബെന്ന കൊട്ടാരത്തില് (2)
പട്ടുകുടയും ചൂടിപ്പോരുമോ നീ
പട്ടുകുടയും ചൂടിപ്പോരുമോ നീ

ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്

കണ്ണോട് കണ്ണ് ചേര്‍ന്ന് കുശലം പറയുംനേരം
കണ്ണോട് കണ്ണ് ചേര്‍ന്ന് കുശലം പറയുംനേരം
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ നിന്‍റെ
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ

ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്

കണ്ണാടിവളയിട്ട പുന്നാരക്കൈകളില്‍
കണ്ണാടിവളയിട്ട പുന്നാരക്കൈകളില്‍
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ നല്ല
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ

ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ നോക്കിടുന്നൊരു പെണ്ണുണ്ട്  (2)

Song video

Watch on YouTube

Song information

Music: മമ്മൂട്ടി

Lyricist: മമ്മൂട്ടി

Singer: മധു ബാലകൃഷ്ണൻ

Film/album: ദൈവനാമത്തിൽ

Explore this song