Malayalam lyrics

ജംജംജം
ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ
സില്ലിയായി വീഴാതെ
ഢംഢംഢം ഡൌട്ട് വേണ്ട ഹെഡ്ഡിൻ
നട്ടു് പോയ കാര്യം നാട്ടിലാകെ പാടും ഞാന്‍
പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ്‌ ഈശോ
ഹേയ് ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ
സില്ലിയായി വീഴാതെ
ആഹാ ഢംഢംഢം ഡൌട്ട് വേണ്ട ഹെഡ്ഡിൻ
നട്ടു് പോയ കാര്യം നാട്ടിലാകെ പാടും ഞാന്‍

കേട്ടോ നീ കോട്ടണിഞ്ഞ കാപ്പിരീ
വയ്ക്കും ഞാന്‍ ടോപ്പ് സൈസ് മാറണം
കല്യാണപ്പെണ്ണു് വന്നിടുന്നതന്നു് നാലുകാലിലായീടും
നോക്കിക്കോ പെണ്ണിനുള്ള മാലയില്‍
വെമ്പാലപ്പാമ്പ് വന്ന കാരണം
ഗസ്റ്റെല്ലാം ബോധമറ്റു വീണിടുന്ന
കാഴ്ചയൊന്നു കാണേണം
പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ്‌ ഈശോ

അരരരെ ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ
ഹേ മാൻ ഡോണ്ട് ബി സില്ലി
സില്ലിയായി വീഴാതെ
ലലലലാല ലാലല്ല ലലലല്ല
ജംജംജം ഹേ മിസ്റ്റർ മല്ലു
ജാംജംജം ഉ സില്ലി മല്ലു
ജംജംജം ഹേ മിസ്റ്റർ മല്ലു
ജാംജംജം ഉ സില്ലി മല്ലു

ഹേ മാമച്ചാ ഞങ്ങളോടു കൂടെ വാ
പൊന്നുമ്മ നൂറു ഞങ്ങള്‍ തന്നിടാം ഉം
ഐറ്റം ഡാന്‍സ് വേഷമിട്ടു നിന്നെയിന്നു മാറണച്ചുറക്കീടാം
വേഗം നീ കൂട്ടുവിട്ടു പോരണം
ആ വീടിന്‍ ഡോക്യുമെന്റ് വാങ്ങണം
അക്കൌണ്ടിൽ പൈസയുള്ളതൊക്കെ
അടിച്ചെടുത്തു മാറ്റേണം
പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ്‌ ഈശോ

Song video

Watch on YouTube

Song information

Music: അലക്സ് പോൾ

Lyricist: സന്തോഷ് വർമ്മ

Singer: കൽപ്പന രാഘവേന്ദ്ര

Film/album: മാഡ് ഡാഡ്

Explore this song