Malayalam lyrics
പാടിടാം ജീവിതം കൊണ്ടിടാം ഓളമോനിറയും നെഞ്ചിൽ താളമോ ഓ... താരകങ്ങളായ് വാനിൽ മേഞ്ഞിടും പൊൻകിനാവിൻ രസം വളരും നേരം കാലം നിമിഷം വരുന്നുമില്ല ഒരിക്കലും പ്രതീക്ഷയേറെ പകരും മോഹം പരീക്ഷണങ്ങൾക്കതീതമോ പാടിടാം ജീവിതം കൊണ്ടിടാം ഓളമോ നിറയും നെഞ്ചിൽ താളമോ കാലമേറെയായ് കോലം തുള്ളുമീ മനസ്സിൻ... സങ്കടം.... മായ്ക്കാൻ അന്നും ഇന്നും എന്നും ഉപായമില്ലാതിരുന്നു ഞാൻ നടന്നു ഇതിനായ് ഇനിയും ഇതിലേ എന്നാലുമില്ലാ പ്രയോജനം
Song information
Music: ശങ്കർ ശർമ്മ
Lyricist: പയസ് ഗിറ്റ്
Singer: അരുൺ ഹരിദാസ് കമ്മത്ത്ലിബോയ് പ്രൈസ്‌ലി കൃപേഷ്
Film/album: അവരുടെ രാവുകൾ
Explore this song
- Singer: അരുൺ ഹരിദാസ് കമ്മത്ത്ലിബോയ് പ്രൈസ്‌ലി കൃപേഷ്
- Film / album: അവരുടെ രാവുകൾ
- Composer: ശങ്കർ ശർമ്മ
- Lyricist: പയസ് ഗിറ്റ്