Malayalam lyrics
നീ വരും തണല്‍ തരും മനം കവര്‍ന്നിടും കരള്‍ കരഞ്ഞ രാത്രികള്‍ കടന്നു പോയിടും ഇരുള്‍ നിറഞ്ഞ ജീവിതം പ്രകാശമായിടും വരെ സ്വയം എരിഞ്ഞ നോവുകള്‍ അലിഞ്ഞു പോയിടും നിന്‍ ചിരിയില്‍ തെളിയും തിരിയായ് ഉയരെ പടരും നിഴലായ് നിന്‍ മുഖമാകെ തഴുകുന്നൊരു പൂവായ് അരികെ വിരിയും മലരായ് ഈ ശിശിരം പൊഴിയും മടിയില്‍ സഖിയേ ഹൃതുവായ് വരൂ നിന്‍ ശ്രുതിയില്‍ ഒഴുകും പുഴയായ് അകലെ തിരയായ് അലയാം വാ അരികെ കനവിന്‍ നിറമായ് കഥകള്‍ പറയാം പതിവായ് എന്‍ അഴകേ മലരിന്‍ മധുവില്‍ ശലഭങ്ങളായിടാം
Song information
Music: ശങ്കർ ശർമ്മ
Lyricist: സാന്ദ്ര മാധവ്
Singer: കെ എസ് ഹരിശങ്കർ
Film/album: സണ്ണി
Explore this song
- Singer: കെ എസ് ഹരിശങ്കർ
- Film / album: സണ്ണി
- Composer: ശങ്കർ ശർമ്മ
- Lyricist: സാന്ദ്ര മാധവ്