Malayalam lyrics

ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-

രമണാ നിനഗേ നമോ നമോ

സുന്ദരതര പിനാകധര ഹര

ഗംഗാധര ഗജചർമ്മാംബരധര

സഹ്യോജാതമാം വദനം ഗംഗാ-

ചന്ദ്രസമാഗമതീർത്ഥം

പ്രണവം നാദമായുണരും,

തുടിയോ വേദകലാമൃതപുണ്യം

പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ

സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം

ഓം ശിവോഹം ശ്രീ ശിവോഹം

ഓം ശിവോഹം രുദ്രം ശ്രീകരം

പുരളല്ലി ഭസ്മരുദ്രാക്ഷവു ധരിസിത പരമവൈഷ്ണവനുതി നീനേ

ഗരുഡഗമന നംനാ പുരന്ദര വിഢരന പ്രാണപ്രിയ നീനേ

Song information

Music: ഔസേപ്പച്ചൻ

Lyricist: ഷിബു ചക്രവർത്തി

Singer: അനൂപ് ശങ്കർ

Raaga: ദർബാരികാനഡ

Film/album: കർമ്മയോഗി

Explore this song