Malayalam lyrics

ചുവന്ന റോസാപ്പൂക്കളെ മുത്തമിടും മഞ്ഞു തുള്ളിയേ

നീഴലായി നിലാവായ് നീ കൂടെ വരുന്നോ

(പെെന്കിളി കൊഞ്ചലായ് മാനത്തെ ഹംസമായ്)2......(ചുവന്ന....)

(അനു പല്ലവി....)

പ്രേമ തപസ്സിരുന്നു ഋതുക്കൾ പോയതറിഞ്ഞില്ലാ...

മേട പുലരീയും ചിങ്ങ പുലരീയും വന്നു പോയതറിഞ്ഞില്ല...

മോഹന രാഗ പരാഗങ്ങൾ ചൂടുമ്പൾ

സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ

മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ

നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ.......(ചുവന്ന...)....

(ചരണം....)

മിഴികളിൽ കനവു വിടർത്തീ കിളീയായ് പാടി ഉണർത്തി

വിളറരുതേ നിൻ മുഖ മൊരു നാളും

പതറരുതേ നിൻ പദമൊരു നാളും

മോഹനരാഗ പരാഗങ്ങൾ ചൂടുമ്പോൾ

സ്വപ്നം വിടർന്നൂ മെല്ലേ മെല്ലേ....

മോഹന രാഗ പരാഗങ്ങൾ ചൂടുമ്പോൾ

നെഞ്ചിലെ മോഹം വിടർന്നൂ മെല്ലേ...... (ചുവന്ന...)

Song information

Music: സന്തോഷ് പണ്ഡിറ്റ്

Lyricist: സന്തോഷ് പണ്ഡിറ്റ്

Singer: സന്തോഷ് പണ്ഡിറ്റ്ഹരിത

Film/album: ഉരുക്കു സതീശൻ

Explore this song

Song video

Watch on YouTube