Malayalam lyrics
ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ പാരിജാതം അരികിൽ വിരിഞ്ഞൂ പ്രാണനിൽ തേന്മഴയോ തൂകീ പാരിജാതം അരികിൽ വിരിഞ്ഞൂ പ്രാണനിൽ തേന്മഴയോ തൂകീ അരികിലൊരു അസുലഭമാം അലയിളകും അഴകിന്റെ അരുവിയായ് പുഴയായ് കടലായ് നീ ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ആ ....ആ ... സനിധ ഗരി മഗരിഗരി രിസ നിസ ധനിമ ധനിസ ധനി ധനി മധനിസ സരിസനി ധനിസരി വേണുഗാനം തഴുകീ ഒഴുകീ പാലതൻ പൂമണവും വീശീ വേണുഗാനം തഴുകീ ഒഴുകീ പാലതൻ പൂമണവും വീശീ മാന്മിഴിയാൾ മധുമൊഴിയാൾ മലർവനിയിൽ പൊതിയൊരു പുലരിതൻ കഥയുമായ് അരികിൽ വാ ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ഗംഗേ നീ പറയല്ലേ യമുനാനദി അറിയല്ലേ പവിഴപ്പൂങ്കാവിൽ നിൽക്കും എന്നിൽ നിറകനവുകൾ ആ ... ആ ...
Song video
Song information
Music: രവീന്ദ്രൻ
Lyricist: ചുനക്കര രാമൻകുട്ടി
Singer: കെ ജെ യേശുദാസ്
Raaga: ശഹാന
Film/album: കസ്റ്റംസ് ഡയറി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കസ്റ്റംസ് ഡയറി
- Composer: രവീന്ദ്രൻ
- Lyricist: ചുനക്കര രാമൻകുട്ടി