Malayalam lyrics
പപ്പപ്പ റ്റരപരര പപ്പപ്പ പരരിപ പപ്പപ്പ റ്റരരപ പപ്പരപ്പ രാ പപ്പപ്പ റ്റരപരര പപ്പപ്പ പരരിപ പപ്പപ്പ റ്റരരപ പപ്പരപ്പ രാ കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ കാത്തൽ കവിതയൊന്നു നൂലി തീരാകനവിലൂയലാടി എന്തൊരിഷ്ടമാ.. ഹേയ് പട്ടംപോലെ കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി പട്ടംപോലെ കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി ആരും കാണാതെ .. കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ ഓരോ തേൻ തുളുമ്പി വീണ രാവും ഈ രാവിലൂടെ നിന്റെ കൂട്ടും കൂട്ടുകൂടി നെയ്ത കൂടും കൂട്ടിലൊന്ന് ചേർന്ന നാളും എന്തൊരിഷ്ടമാ..നിന്നെ.. എന്തൊരിഷ്ടമായി .. പട്ടംപോലെ ഹൈ പട്ടംപോലെ കാറ്റിൽ പാറി ..കാറ്റിൽ പാറി ഇഷ്ടംപോലെ ..ഇഷ്ടംപോലെ പാഞ്ഞുനീങ്ങി ..പാഞ്ഞുനീങ്ങി പട്ടംപോലെ.. കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി പാഞ്ഞുനീങ്ങി .. സഭത്തിൻ നേരം പതുങ്ങി കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ ..ഓ .. ആ..ആ.. എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി ഓരോ വാക്കിലൂടറിഞ്ഞു സ്നേഹം സ്നേഹമേ നീ വന്ന നേരം ദൂരെ മാഞ്ഞുപോയി ദൂരം ചാരെയായി രണ്ടു തീരം .. എന്തൊരിഷ്ടമായി വീണ്ടും എന്തൊരിഷ്ടമായി.. പട്ടംപോലെ ..പട്ടംപോലെ കാറ്റിൽ പാറി ..കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി പട്ടംപോലെ കാറ്റിൽ പാറി ഇഷ്ടംപോലെ പാഞ്ഞുനീങ്ങി കണ്ണിൽ കണ്ണിലൊന്നു നോക്കി കാതിൽ കാതിലന്നു ചൊല്ലി എന്തൊരിഷ്ടമാ .. എന്തൊരിഷ്ടമാ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: സന്തോഷ് വർമ്മ
Singer: വിജയ് പ്രകാശ്ശക്തിശ്രീ ഗോപാലൻ
Film/album: പട്ടം പോലെ
Explore this song
- Singer: വിജയ് പ്രകാശ്ശക്തിശ്രീ ഗോപാലൻ
- Film / album: പട്ടം പോലെ
- Composer: എം ജയചന്ദ്രൻ
- Lyricist: സന്തോഷ് വർമ്മ