Malayalam lyrics
കണ്ണാ.. .ഓ ഹരേ രാമാ ഹരേ രാമാ ..രാമ രാമ ഹരേ ഹരേ കണ്ണാ ..ഓ ഹരേ കൃഷ്ണ ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ കണ്ണാലേ കൊദിച്ചതും വെണ്ണാ കണ്ണൻ നീ തരുന്നതും വെണ്ണാ മനസ്സിലെ കറുമ്പിയെ ..ചുരത്തി ഞാനടുക്കവേ കറന്നു നീ പതുക്കനെ ..കടഞ്ഞു നീ മുഴുക്കനെ വിളമ്പി നീറ്റുമീ വെണ്ണ .. തുളുമ്പീ അകത്തളം കണ്ണാ എൻ നെറ്റിയിൽ പതിവും മകളാംനാൾ ഒരുങ്ങി ഞാനൊരുങ്ങി നിൻ ചുണ്ടിലെ നനവും ഒരു ചൂടിൻ അണിഞ്ഞൂ നീയണിഞ്ഞു മതിയാകാതെയെൻ ഹൃദയം നിൽക്കവേ മഴപോലെ നിന്റെ കളഭം തനുവിനത് സ്വന്തമായ നിമിഷം ഒരു പെണ്നിനുളള സുകൃതം .. പലതവണ ഞാൻ നുണഞൊരമൃതം വീണ്ടുമാ ലാളനം നേടുവാൻ വന്നുഞ്ഞാൻ രാധയെ പോലെ അരികേ ..ഓ ..ഓ നിൻ പൊക്കിളിൽ സുമതാമരയാകാൻ അലഞ്ഞു ഞാനലഞ്ഞു.. എൻ ഇംഗിതം അറിഞ്ഞോടേ വന്നെന്നിൽ അലിഞ്ഞു ..നീയലിഞ്ഞു .. കുറിയായി മാറുമെൻ കുടിലിൽ ചേരണേ നിറമുള്ളോരെന്റെ സുഖമോ കവരുമൊരു കള്ളനായി വരണേ അതുകേട്ടമാത്രയുടനെ അധികധുരമെന്നിലൊന്നു ചൊരിയാൻ കൂടുമെൻ ഉണ്ണിയെ നോക്കിഞാൻ നിന്നുപോയി എന്നെ ഞാനോ മറന്നു .. കണ്ണാലേ കൊദിച്ചതും വെണ്ണാ കണ്ണൻ നീ തരുന്നതും വെണ്ണാ മനസ്സിലെ കറുമ്പിയെ ..ചുരത്തി ഞാനടുക്കവേ കറന്നു നീ പതുക്കനെ ..കടഞ്ഞു നീ മുഴുക്കനെ വിളമ്പി നീറ്റുമീ വെണ്ണ .. തുളുമ്പീ അകത്തളം കണ്ണാ .. കണ്ണാ .ഓ ഹരേ രാമാ ഹരേ രാമാ ..രാമ രാമ ഹരേ ഹരേ കണ്ണാ ..ഓ ഹരേ കൃഷ്ണ ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ നി ധ മ പ ഗാ ഗാ ഗാ സ നി ധ മ ഗ സാ സാ സാ നി ധ മ പ ധാ ..സ നി ധ മ ഗ സാ സ രീ രി ഗാ.. സ രീ സ നീ.. മ ധാ നി സാ ഗ മാ നി ധാ സ രി ഗാ ..മ ധ നീ സാ രി രി ഗ രി രി മ ഗ രീ സ രി സ നീ ധ.. ധ നി സാ.. ധ നി സ രി സ സ രി സ രി ഗ ..രി രി ഗ.രി രി മ ഗ രി സ നി സ. സ.നി സ രി സ സ സ രി ഗ ..നി സ രി ..സ നി ..മ ധ സ നി ധ മ ഗ രി മ ധ നി സാ സാ രി ഗാ മാ ..ധ നി ധ മ പാ സ നി ധ ധ .രി ഗ ധ നി ഗ രി സ രി .. സ രി രി ഗ ഗ മ.. രി ഗ ഗ മ മ ധ ഗ മ മ ധ സ നി ..മ ധ സ നി നി സ ഗ രി സ രി ..മ ഗ രി ഗ നി ധ മ ധ ..സ നി ധ നീ സാ രി ഗാ രി മ ..ഗാ മ ഗ രീ ധ സ രി നീ സ രി ധ നി സ രി ഗ രി സ ധ നി സ രി ഗ രി സ ധ നി സ രി ഗ രി സ
Song video
Song information
Music: മോഹൻ സിത്താര
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ദേവി നേത്യാർ
Film/album: റ്റു നൂറാ വിത്ത് ലൗ
Explore this song
- Singer: ദേവി നേത്യാർ
- Film / album: റ്റു നൂറാ വിത്ത് ലൗ
- Composer: മോഹൻ സിത്താര
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ