Malayalam lyrics
കണ്ണേ.. തായ്‌മലരേ എന്നെ വിട്ടുപോയെങ്ങോ നീയെൻ നിഴലായ് വരാൻ ഞാൻ കാത്തിരുന്നേ... ദൂരെ വാനിലെങ്ങോ താരമായ് മിഴിയും ചിമ്മി നീയില്ലേ വാ ...വാ എന്ന നിന്റെ മൊഴിയിതാ ഈ കാറ്റു കാതിൽ പൊഴിയുന്നുവോ വാ എന്ന നിന്റെ മൊഴിയിതാ ഈ കാറ്റു കാതിൽ പൊഴിയുന്നുവോ നീയേ എൻ അമ്മ ... ജനനി നിന്നോടു ചേർക്കൂ എന്നെ നീയേ എൻ അമ്മ ... ഉയിരായ് കാത്തിരുന്നേ കണ്ണേ.. തായ്‌മലരേ..
Song information
Music: ഷാൻ റഹ്മാൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: വിനീത് ശ്രീനിവാസൻ
Film/album: അരവിന്ദന്റെ അതിഥികൾ
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: അരവിന്ദന്റെ അതിഥികൾ
- Composer: ഷാൻ റഹ്മാൻ
- Lyricist: ബി കെ ഹരിനാരായണൻ