Malayalam lyrics
കണ്ണുംചിമ്മി.. കണ്ണുംചിമ്മി..കാണും കനവാണീ ബാംഗ്ളൂര്‍ ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം ചുറ്റിക്കാണാം.. ബാംഗ്ളൂര്‍ നൂലും പൊട്ടിപ്പാറും പട്ടംപോലെ നാടും കൂടും വിട്ട കിളി പോലെ മതിമറന്നിനി പറക്കാനായി ..ബാംഗ്ളൂര്‍ നമ്മ ഊരു.. ബാംഗ്‌ലൂരു... നമ്മ ഊരു.. ബാംഗ്‌ലൂരു... നമ്മ ഊരു.. ബാംഗ്‌ലൂരു... കണ്ണുംചിമ്മി കണ്ണുംചിമ്മി കാണും കനവാണീ ബാംഗ്ളൂര്‍ ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം ചുറ്റിക്കാണാം ബാംഗ്ളൂര്‍ നമ്മ ഊരു.. ബാംഗ്‌ലൂരു..നമ്മ ഊരു.. ബാംഗ്‌ലൂരു.. നമ്മ ഊരു.. ബാംഗ്‌ലൂരു.. കയ്യെത്തും ദൂരത്തായൊരാകാശത്തിൽ മായാജാലം കാട്ടും സൂര്യൻ നമ്മ ഊരു... ബാംഗ്‌ലൂരു..നമ്മ ഊരു... ബാംഗ്‌ലൂരു.. കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണീ ബാംഗ്ളൂര്‍ ചൂളംകുത്തിപ്പാടും കാറ്റിനൊപ്പം ചുറ്റിക്കാണാം ബാംഗ്ളൂര്‍ നമ്മ ഊരു... ബാംഗ്‌ലൂരു..നമ്മ ഊരു... ബാംഗ്‌ലൂരു.. നമ്മ ഊരു... ബാംഗ്‌ലൂരു..ഒ ...ഓ..
Song video
Song information
Music: ഗോപി സുന്ദർ
Lyricist: സന്തോഷ് വർമ്മ
Singer: ഗോപി സുന്ദർ
Film/album: ബാംഗ്ളൂർ ഡെയ്സ്
Explore this song
- Singer: ഗോപി സുന്ദർ
- Film / album: ബാംഗ്ളൂർ ഡെയ്സ്
- Composer: ഗോപി സുന്ദർ
- Lyricist: സന്തോഷ് വർമ്മ