Malayalam lyrics
കണ്ടു ഞാൻ തോഴി എൻ കാമാനുരൂപനെ.. കണ്ടു ഞാൻ തോഴീ കൺകളിൽ കാണ്മതു് ഇളകാത്ത മിന്നൽ ആ... കൈകളിൽ വിണ്ണിനെ വെല്ലുന്ന പൗരുഷം വന്ധ്യമാവുകയില്ല കാമിതം.. അന്തരംഗമറിഞ്ഞതിൽ .. പിന്നെന്തു വീണ്ടുമൊരന്തരായം.. പിന്തിരിഞ്ഞിടുകില്ല ഞാൻ കണ്ടു ഞാൻ തോഴി...
Song video
Song information
Music: സക്കീർ ഹുസൈൻ
Lyricist: മനോജ് കുറൂർ
Singer: ഡോ കെ ഓമനക്കുട്ടി
Film/album: വാനപ്രസ്ഥം
Explore this song
- Singer: ഡോ കെ ഓമനക്കുട്ടി
- Film / album: വാനപ്രസ്ഥം
- Composer: സക്കീർ ഹുസൈൻ
- Lyricist: മനോജ് കുറൂർ