Malayalam lyrics
കാമിനീ മമ.. മനോ..മനോരഥ..ആ ഗാമിനീ.. മനസ്വിനീ .. നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം ചന്ദ്രികാലയം ചേർത്ത സംഗീതമാലിംഗനം അംഗങ്ങളിൽ നീ അരുളുന്ന.. ചുംബനം അംഗങ്ങളിൽ നീ അരുളുന്ന.. ചുംബനം അംഗാരമാളും മനസ്സിനു.. ചന്ദനം മന്ദമഴിയുന്നൂ കുന്തളബന്ധനം മന്ദ്രം പൊഴിയുന്നൂ.. നിൻ രതികൂജനം കാമിനീ മമ... മനോരഥ
Song video
Song information
Music: സക്കീർ ഹുസൈൻ
Lyricist: മനോജ് കുറൂർ
Singer: കോട്ടക്കൽ മധു
Film/album: വാനപ്രസ്ഥം
Explore this song
- Singer: കോട്ടക്കൽ മധു
- Film / album: വാനപ്രസ്ഥം
- Composer: സക്കീർ ഹുസൈൻ
- Lyricist: മനോജ് കുറൂർ