Malayalam lyrics
അർജ്ജുന..വല്ലഭ അല്ലയോ ഞാൻ നമുക്കു .... അർജ്ജുന..വല്ലഭ അല്ലയോ ഞാൻ നമുക്കു .... അഗ്രജ കാരുണ്യം എപ്പോഴും ഇല്ലയോ... അഗ്രജ കാരുണ്യം എപ്പോഴും ഇല്ലയോ... വില്ലെടുക്ക ഞാൻ വലിക്ക... വീര വില്ലെടുക്ക ഞാൻ വലിക്ക... വീര നമുക്കു രഥ്യ കുലധർമ്മമതല്ലയോ നമുക്കു രഥ്യ കുലധർമ്മമതല്ലയോ ആ...
Song video
Song information
Music: സക്കീർ ഹുസൈൻ
Lyricist: മനോജ് കുറൂർ
Singer: വെണ്മണി ഹരിദാസ്
Film/album: വാനപ്രസ്ഥം
Explore this song
- Singer: വെണ്മണി ഹരിദാസ്
- Film / album: വാനപ്രസ്ഥം
- Composer: സക്കീർ ഹുസൈൻ
- Lyricist: മനോജ് കുറൂർ