Malayalam lyrics
കിലുകിലുക്കാം ചെപ്പേ കിങ്ങിണീ ചിരികുടുക്കേ അല്ലിത്തേമണി ചിത്തിര മുത്തേ സ്വത്തേ പൊന്മണീ ചക്കര മുത്തം താ നീ കണ്മണീ കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ മാളിക വീട്ടിലെ മേലാത്തിയമ്മേടെ മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ വാ കുക്കൂ വാ (കിലുകിലുക്കാം...) വാ കുക്കൂ വാ...തത്തിത്തത്തി വാ താനേ ചാഞ്ചാടി വാ വാ തുമ്പീ വാ തുള്ളിത്തുള്ളി വാ തോളില്‍ തുള്ളാടി വാ തുമ്പിക്ക് തുള്ളാട്ടം ഉണ്ണിക്കു ചാഞ്ചാട്ടം പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള മഞ്ചാടി ചുണ്ടത്ത് ചന്തമേ ചിന്തി നീ കൊഞ്ചി നീ വാ കുക്കൂ വാ (കിലുകിലുക്കാം...) ഹേയ് കൊച്ചമ്മേ ...നില്ല് തത്തമ്മേ കോപം ആരോടമ്മേ പൂ മൊട്ടല്ലേ കൊഞ്ചും പിഞ്ചല്ലേ പാവം പാലൂട്ടമ്മേ മുത്തുക്കുടം വായോ കുക്കുക്കുടം വായോ അന്നാരം പുന്നാരം കിന്നാരം പാടാം ഞാന്‍ മന്ദാരമൊട്ടേ വാ പാലൂട്ടി താരാട്ടാം വാ കുക്കൂ വാ (കിലുകിലുക്കാം...)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: പുതിയങ്കം മുരളി
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: പ്രിയപ്പെട്ട കുക്കു
Song video
Additional song details
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Explore this song
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: പ്രിയപ്പെട്ട കുക്കു
- Composer: എസ് പി വെങ്കടേഷ്
- Lyricist: പുതിയങ്കം മുരളി
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര