Malayalam lyrics
ഓ.............................. ഓ...........ഓ...........ഓ........... ഓ...........ഓഹ് ........ഓ...........ഓഹ്...... ഒ.. ഒ.. ഓഹ് ........ഓ...ഓഹ് ........ഓ....ഓ .......... മേലേ ഏതൊ പൊന്‍ താരം അത് താഴെ മണ്ണില്‍ വീണതോ താരെ ചാരെ നിന്നിനീ എന്‍ കണ്ണീര്‍ മുത്തായ് മാറിയോ എന്തു ദൂരം നൊന്തു പാടി തോളിലേറ്റി ഞാന് കണ്ണേ പൊന്നെ തലേലോ എന്‍ കണ്ണിന്‍ മുത്തേ ആലേലോ.. ഓ....ഒഹ്…ഒഹ്.....ഒഹ്…ഒഹ് എന്‍ മിഴി... നീര്‍ മിഴി... എന്‍ കണ്ണിന്‍ മുത്തേ അലേലോ പാല്‍ ചുരത്തി അമ്പിളി എന്നോമല്‍ പിഞ്ചിനായ് വാനമ്പാടി പാടിയൊ എന്നുണ്ണി കണ്ണനായ് ഉരുകും എന്റെ നെഞ്ചമോ കുരുന്നിന്‍ മഞ്ചമായ് തുടരും എഴും ജന്മവും അപൂര്‌വ്വ ബന്ധമോ ഓ....ഒഹ്…ഒഹ്.....ഒഹ്…ഒഹ് പൂമിഴി... പൂട്ടി നീ... എന്‍. കണ്ണിന്‍ മുത്തേ ആലേലോ (മേലേ ഏതൊ പൊന്‍ താരം അത് താഴെ മണ്ണില്‍ വീണതോ താരെ ചാരെ നിന്നിനീ എന്‍ കണ്ണീര്‍ മുത്തായ് മാറിയോ) ആരൊഴുക്കി വന്നു നീ ഇന്നു കര്‍ണ്ണനായ് ആ ഒഴുക്കില്‍ ഞാനുമാ താത സൂതനായ് തേരു നീങ്ങി അന്നു പോയി രണാങ്കണംവരെ യുഗങ്ങള്‍ മാറിയെങ്കിലും മുഖങ്ങള്‍ മറിയോ.. ഓ....ഒഹ്…ഒഹ്.....ഒഹ്…ഒഹ്.... നിന്‍ മിഴി... ചിമ്മി നീ... എന്‍ കണ്ണിന്‍ മുത്തേ ആലേലോ… (മേലേ ഏതൊ)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: പുതിയങ്കം മുരളി
Singer: കെ ജെ യേശുദാസ്
Film/album: പ്രിയപ്പെട്ട കുക്കു
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പ്രിയപ്പെട്ട കുക്കു
- Composer: എസ് പി വെങ്കടേഷ്
- Lyricist: പുതിയങ്കം മുരളി