Malayalam lyrics

ആമെ തുമ് ബാലോ  ഭാഷീ

കാത്തിരുന്നേ ഞാൻ  ... നിന്നെ

കാത്തിരുന്നേ ഞാൻ

വെയിലായി മഴയായി മഞ്ഞായി എന്നിട്ടും

കാത്തിരുന്നേ ഞാൻ

കാത്തിരുന്നേ ഞാൻ

എന്നുള്ളിലെ തിരിനാളങ്ങൾ 

അണയുമ്പോഴും

വാടാതെ ഞാൻ ചിരി 

മായാതെ നീങ്ങുമ്പോഴും

ദൂരങ്ങളിൽ നിൻ നിഴൽ കൂടവേ

ഇനിയെന്നു നീ അരികിൽ വരും

എന്നോർക്കയായ്

ഇരുളിൽ തനിയേ

മിഴികൾ നിറയേ

കനലായെരിയേ

എന്നോർക്കയായ്

ഇരുളിൽ തനിയേ

മിഴികൾ നിറയേ

കനലായെരിയേ

വെയിലായി മഞ്ഞായി മഴയായി  എന്നിട്ടും

കാത്തിരുന്നേ ഞാൻ

കാത്തിരുന്നേ ഞാൻ

Song information

Music: ഗൗരി ലക്ഷ്മി

Lyricist: ഗൗരി ലക്ഷ്മി

Singer: ഗൗരി ലക്ഷ്മി

Film/album: ഇടി മഴ കാറ്റ്

Explore this song