Malayalam lyrics
കാണും കണ്ണിനു പൂക്കണിയായി കാണാക്കാറ്റിനു പൂമണമായി ഓണപ്പൂവേ ഓരിതൾപ്പൂവേ...വാനിൽ ഓലോലം ആലോലം പൊന്നൂഞ്ഞാലാട്... (കാണും...) മാടപ്രാവിൻ കൂട്ടിനുള്ളിൽ കുറുകൽ കേട്ടു മാതളത്തോപ്പിൽ മൈനകൾ പാടി പാതിരാപ്പൂ ചൂടി സ്നേഹനിലാപ്പാൽപ്പുഴയിൽ നീർക്കിളികൾ നീന്തുകയായി പാടൂ നീയെൻ രാക്കിളീ... രാഗമയീ (കാണും...) വാത്സല്യത്തിൻ തൊട്ടിലിൽ തേൻ മധുരം പെയ്തു പാടുവതാരേ താമരത്തുമ്പീ താണിരുന്നാടാട് താർമകളിൻ മൺപുരയും താമരയായ് മാറ്റുകയായ് താളമേ നിൻ പൊൻതുടി മൂളുകയായ് ( കാണും..)
Song video
Song information
Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Film/album: ഗുൽമോഹർ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഗുൽമോഹർ
- Composer: ജോൺസൺ
- Lyricist: ഒ എൻ വി കുറുപ്പ്