Malayalam lyrics

കൊടും രാവിൽ അലകടലിൽ

ഉദയമായി നീ പുരാവാനം

പുതിയ താരം ഹൃദമായ്‌ നീ

പുതിയ ഗാനം പതിയെ മൂളി

പുലരിപോൽ കിളികളും

ഉടനുണർന്നു ഇളയകാറ്റിൻ

പരിഗമ ഉടയ നഗം......

കൊടും രാവിൽ അലകടലിൽ

ഉദയമായി നീ......

Song information

Music: പ്രദീപ് കുമാർ

Lyricist: അൻവർ അലി

Singer: സിതാര കൃഷ്ണകുമാർ

Film/album: വെയിൽ

Explore this song