Malayalam lyrics

ഓലക്കം പീലിക്കായ് ചാഞ്ചക്കം ചായുമ്പോള്‍
നല്ലോലത്തളിരേ.. നാടോടിക്കിളിയേ
മാണിക്കത്തിടമ്പേ മാലേയക്കരിമ്പേ
മിന്നാരക്കുളിരൂയലാടിയാടിവരുമോ.. നീ
ഓലക്കം പീലിക്കായ് ചാഞ്ചക്കം ചായുമ്പോള്‍
നല്ലോലത്തളിരേ.. നാടോടിക്കിളിയേ
മാണിക്കത്തിടമ്പേ മാലേയക്കരിമ്പേ
മിന്നാരക്കുളിരൂയലാടിയാടിവരുമോ.. നീ
ഓലക്കം പീലിക്കായ് ചാഞ്ചക്കം ചായുമ്പോള്‍
മാനത്തേക്കെത്തുമ്പോൾ ഇതാ ഇതാ
മാരിപ്പൂമിന്നാട്ടം കേളിക്കൈ താളത്തില്‍ നീളെ നീളെ
നക്ഷത്രച്ചില്ലാട്ടം തങ്കത്തേരോടിക്കാന്‍.. വരാം
തിങ്കള്‍ പൂന്തുമ്പിക്കായ് തരാം...
ഉള്ളില്‍ കോര്‍ക്കും മാല്യം നല്‍കും
മധുരിതമീ പരിമളം...
ഓലക്കം പീലിക്കായ് ചാഞ്ചക്കം ചായുമ്പോള്‍
നല്ലോലത്തളിരേ.. നാടോടിക്കിളിയേ
മാണിക്കത്തിടമ്പേ മാലേയക്കരിമ്പേ
മിന്നാരക്കുളിരൂയലാടിയാടിവരുമോ.. നീ
ആടിക്കാറ്റാടുമ്പോള്‍ ദൂരെ ദൂരെ
ആഴിക്കും ചാഞ്ചാട്ടം
ചിറ്റോളം തുള്ളുമ്പോള്‍ ഉള്ളില്‍ ഉള്ളില്‍
മുത്താരം മിന്നുമ്പോള്‍
താലിപ്പൊന്നോലപ്പൂങ്കിളീ..ഞാലിപ്പൂന്തേനുണ്ണാന്‍ വരൂ
താലിപ്പൊന്നോലപ്പൂങ്കിളീ...ഞാലിപ്പൂന്തേനുണ്ണാന്‍ വരൂ
നീ ഈ രാവില്‍ പാടും.. പാട്ടില്‍
പകരുകയെന്‍ പരിഭവം
ഓലക്കം പീലിക്കായ് ചാഞ്ചക്കം ചായുമ്പോള്‍

Song information

Music: മോഹൻ സിത്താര

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: മിൻമിനി

Film/album: പൊരുത്തം

Explore this song