Malayalam lyrics

(Ch)തെയ്യാരെ തെയ്യാ
തെയ്യാരെ തെയ്യാ..
(M)മാർഗഴി മാസത്തെ വെളുത്ത വാവിന്..
മാമലെ തേവന് പൂരം
മാമലെ തേവന് പൂരം(ch.മാർഗഴി)
(M)തേനും തിനയും കരിമ്പും പഴങ്ങളും
നേദിയ്ക്കാനെങ്കള് വന്ന്..
നേദിയ്ക്കാനെങ്കള് വന്ന്. (ch തേനും..)
(Ch. മാർഗഴി)
(M)മാമലതേവൻ ചിരിക്കണതല്ലേ
മാനത്തെ വെള്ളിടി പെണ്ണെ..
(Ch)മാനത്തെ വെള്ളിടി പെണ്ണെ..(ch.മാമല)(M)മാമലെതേവന് കോപം വന്നാലോ
പേ മഴ പെയ്യുമ കണ്ണേ(ch..മാമലെ)..
(Ch)മാർഗഴി മാസത്തെ വെളുത്ത വാവിന്.
മാമലെ തേവന് പൂരം..
മാമലെ തേവന് പൂരം(Ch)മാർഗഴി)
(M)കന്നിപ്പെണ്ണുങ്കേടെ വേളി നടക്കാൻ
തേവരെ വേണ്ടി വണങ്കെ
(Ch )തേവരെ വേണ്ടി വണങ്കെ(ch കന്നി)
(F. Ch)ഇന്നത്തെപ്പോലങ് ഒന്നിച്ചു വാഴാൻ
ഇന്നലെയൊക്കെ നടക്കാൻ
ഇന്നത്തെപ്പോലങ് ഒന്നിച്ചു വാഴാൻ
ഇന്നലെയൊക്കെ നടക്കാൻ..
(M)മാർഗഴി മാസത്തെ വെളുത്ത വാവിന്.
മാമലെ തേവന് പൂരം
മാമലെ തേവന് പൂരം(ch.മാർഗഴി)
(M)തേനും തിനയും കരിമ്പും പഴങ്ങളും
നേദിയ്ക്കാനെങ്കള് വന്ന്..
​​​​​​​നേദിയ്ക്കാനെങ്കള് വന്ന്(ch തേനും)
(Ch മാർഗഴി)

Song information

Music: മോഹൻ സിത്താര

Lyricist: എൻ എസ് കുമാർ

Singer: ബാലഗോപാലൻ തമ്പികോറസ്

Film/album: അവരുടെ സങ്കേതം

Explore this song