Malayalam lyrics
ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ ശ്രീവേണുഗോപാലാ ശ്രീരുഗ്മിണീലോലാ ഓമനത്തിങ്കൾക്കിടാവോ നല്ല- കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ പരി- പൂർണേന്ദു തന്റെ നിലാവോ ആ ... പുത്തൻ പവിഴക്കൊടിയോ ചെറു- തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടൂം മയിലോ മൃദു- പഞ്ചമം പാടും കുയിലോ
Song information
Music: സച്ചിൻ ശങ്കർ
Lyricist: ഇരയിമ്മൻ തമ്പി
Singer: ബോംബെ ജയശ്രീരാഹുൽ വെള്ളാൽസച്ചിൻ ശങ്കർ
Film/album: ബാക്ക്‌പാക്കേഴ്സ്
Explore this song
- Singer: ബോംബെ ജയശ്രീരാഹുൽ വെള്ളാൽസച്ചിൻ ശങ്കർ
- Film / album: ബാക്ക്‌പാക്കേഴ്സ്
- Composer: സച്ചിൻ ശങ്കർ
- Lyricist: ഇരയിമ്മൻ തമ്പി