Malayalam lyrics
ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരൂ മനസ്സില്‍ ഒത്തിരി ദൂരെയെന്‍ സ്വപ്നമനോരഥം തേടിനടന്ന തലങ്ങളിലൂടെ ഓടിവരു മനസ്സില്‍ ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടി വരൂ മനസ്സില്‍ കണ്ണുകള്‍ ഈറനണിഞ്ഞു വരും പുണ്യമുഹൂര്‍ത്തങ്ങളേ പൂജിക്കുവാനല്ല ലാളിക്കുവാനല്ല ഓര്‍മ്മിയ്ക്കുവാന്‍ മാത്രം ഒന്നു വരു ഒന്നരികില്‍ വരൂ ഓര്‍മ്മകളേ.... സുന്ദരയൗവ്വന നാമ്പുകളില്‍ ചന്ദനം പൂശി നിങ്ങൾ കുഞ്ഞു വിനോദങ്ങള്‍ കുഞ്ഞു വികാരങ്ങള്‍ കൂട്ടി വെച്ചു നിങ്ങൾ എന്തകലേ എന്തകലേ നിങ്ങള്‍ ഓര്‍മ്മകളെ ഓര്‍മ്മകളേ....
Song video
Song information
Music: നിസരി ഉമ്മർ
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർ
Film/album: വരണമാല്യം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: വരണമാല്യം
- Composer: നിസരി ഉമ്മർ
- Lyricist: ബിച്ചു തിരുമല