Malayalam lyrics
(Ch ) തന്തന താനന തെയ് തന തന്തന താനന തെയ്.. തന്തന താനന തെയ് തന തന്തന താനന തെയ്.. (M) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും ഒരു കുളിരിന്‍ നിധിയെനിക്കായ് കൊണ്ടുവന്നുവോ (Ch) ലാല ലാല ലാ (F) പുലരി പോലെന്‍ പൂമനസ്സില്‍ തിരികൊളുത്തീടുന്ന മോഹം പുതുപുളകപ്പുടവയൊന്നു നെയ്തു തന്നുവോ (Ch) ലാല ലാല ലാ (M) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും ഒരു കുളിരിന്‍ നിധിയെനിക്കായ് കൊണ്ടുവന്നുവോ (F) പുലരി പോലെന്‍ പൂമനസ്സില്‍ തിരികൊളുത്തീടുന്ന മോഹം.. പുതുപുളകപ്പുടവയൊന്നു നെയ്തു തന്നുവോ ഇന്നു നെയ്തു തന്നുവോ (Ch) ലാല ലാല ലാലി ലല്ലി ലാല ലാല ലെയ്.. ലാല ലാല ലാലി ലല്ലി ലാല ലാല ലെയ്.. (Ch) തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യാരേ....,തെയ് തെയ്.... (F ) ചന്ദ്രകാന്തി പുഞ്ചിരിക്കും അങ്കണത്തില്‍ മനം നൃത്തം ആടി (M) ചന്ദ്രകാന്തി പുഞ്ചിരിക്കും അങ്കണത്തില്‍ മനം നൃത്തം ആടി (F) ഇതളിതളായ് ഉള്ളില്‍ മെല്ലെ മിഴി തുറന്ന പൂഞ്ചൊടിയില്‍ മധു പകര്‍ന്ന ഗാനമെന്നില്‍ അലയുണര്‍ത്തിയോ (M) ഒഹോ ഇതളിതളായ് ഉള്ളില്‍ മെല്ലെ മിഴി തുറന്ന പൂഞ്ചൊടിയില്‍ മധു പകര്‍ന്ന ഗാനമെന്നില്‍ അലയുണര്‍ത്തിയോ (Ch) തന്തന തന്തന നാ തന്തന തന്തന നാ തന്തന തന്തന നാ തന്തന തന്തന നാ.. (M) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും ഒരു കുളിരിന്‍ നിധിയെനിക്കായ് കൊണ്ടുവന്നുവോ (Ch) ലാ ലാ ലലലല ലാ ലാ..ലാ ലാ ലലലല ലാ ലാ (M) തെന്നലിന്റെ ലാളനത്തിന്‍ വളകിലുക്കം എന്നെ തൊട്ടുണര്‍ത്തി (F) തെന്നലിന്റെ ലാളനത്തിന്‍ വളകിലുക്കം എന്നെ തൊട്ടുണര്‍ത്തി (M) തിരഞൊറികള്‍ പുല്‍കുമെന്റെ തീരമേതു ചുംബനത്തിന്‍ നുര പൊതിയും ലഹരിയില്‍ നീരാടി നിന്നുവോ (F) ഓഹോ തിരഞൊറികള്‍ പുല്‍കുമെന്റെ തീരമേതു ചുംബനത്തിന്‍ നുര പൊതിയും ലഹരിയില്‍ നീരാടി നിന്നുവോ (Ch) തന്തന തന്തന നാ തന്തന തന്തന നാ തന്തന തന്തന നാ തന്തന തന്തന നാ (F) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും ഒരു കുളിരിന്‍ നിധിയെനിക്കായ് കൊണ്ടുവന്നുവോ (M)പുലരി പോലെന്‍ പൂമനസ്സിന്‍ തിരികൊളുത്തീടുന്ന മോഹം പുതുപുളകപ്പുടവയൊന്നു നെയ്തു തന്നുവോ ഇന്നു നെയ്തു തന്നുവോ (Ch) ലാല ലാല ലാലി ലല്ലി ലാല ലാല ലെയ് (4)
Song video
Song information
Music: ടി കെ ലായന്‍
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്രകോറസ്
Film/album: അഹം ബ്രഹ്മാസ്മി
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്രകോറസ്
- Film / album: അഹം ബ്രഹ്മാസ്മി
- Composer: ടി കെ ലായന്‍
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ