Malayalam lyrics
നാദം നാരദവീണാ നാദം നാകം ധരയുടെ ഭ്രമണിയില്‍ അലിയും നാടീ സ്പന്ദനതാളം നാദം നാരദവീണാ നാദം ശൈവ തമോമയ ഭാവം രൂപം ശൈലം പുണരുമ്പോള്‍ ശങ്കരധ്യാന ഹൃദന്തം കേട്ടു ശക്തി തുടിക്കും മന്ത്രം ശങ്കരി സമ്മേളിക്കും നാദം ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ശീത വിമൂക വികാരം തഴുകും ശൂന്യത വിങ്ങുമ്പോള്‍ ഗംഗാനാദ തരംഗിണിയൊഴുകി മണ്ണിന്‍ മനസ്സു കുളിര്‍ന്നു ജീവിത സംഗമ ഗീതമുണര്‍ന്നു ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യധീമഹി ധിയോ യോ ന പ്രചോദയാത് നാദം നാരദവീണാ നാദം നാകം ധരയുടെ ഭ്രമണിയില്‍ അലിയും നാടീ സ്പന്ദനതാളം
Song video
Song information
Music: ടി കെ ലായന്‍
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: അഹം ബ്രഹ്മാസ്മി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: അഹം ബ്രഹ്മാസ്മി
- Composer: ടി കെ ലായന്‍
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ