Malayalam lyrics
ഒരു മോഹമഞ്ജിമയിലിളം നെഞ്ചിലൊരു പ്രമദവനം ഇരു മൗനക്കുരുവികൾതൻ അനുരാഗച്ചെപ്പുകളിൽ നറുമുത്തുതിരും ഗൃഹരാശികളെ ശുഭതരുണം ചൊല്ലുകിനി ഒരു മോഹമഞ്ജിമയിലിളം നെഞ്ചിലൊരു പ്രമദവനം
Song video
Song information
Music: രാജ് കോട്ടി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: എം ജി ശ്രീകുമാർസ്വർണ്ണലത
Film/album: ചിരഞ്ജീവി
Explore this song
- Singer: എം ജി ശ്രീകുമാർസ്വർണ്ണലത
- Film / album: ചിരഞ്ജീവി
- Composer: രാജ് കോട്ടി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ