Malayalam lyrics
ഒരുനാൾ.. വെറുതേ തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ് വന്നു നീ പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ.. കരുതി ആ.. സൗരഭം ഒരുനാൾ.. വെറുതേ.. ലാലാലാ ...ലാലാലാ പോരൂ മധുരം പകരാം ഞാൻ വീണ്ടും സ്നേഹാർദ്രമെൻ മൗനമാകെ നീ തേടും ഈരടിയായ് അരികിൽ ഇനിയും ഒഴുകാം ഞാൻ.. ഒരുനാൾ.. വെറുതേ.. ഞാനാം.. മധുരം പകരാനാവാതെ തീരം തലോടും കിനാവായ് ആലോല സാഗരമായ്.. തിരയായ് ചുഴിയിൽ.. ഒഴുകീ ഞാൻ ഒരുനാൾ വെറുതേ.. തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ് വന്നു നീ.. പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ കരുതി ആ സൗരഭം..ഒരുനാൾ വെറുതേ
Song video
Song information
Music: രതീഷ് വേഗ
Lyricist: റഫീക്ക് അഹമ്മദ്
Singer: ജോജു സെബാസ്റ്റ്യൻ
Film/album: ഞങ്ങളുടെ വീട്ടിലെ അതിഥികൾ
Additional song details
Singer: അനിത ഷെയ്ഖ്
Explore this song
- Singer: ജോജു സെബാസ്റ്റ്യൻ
- Film / album: ഞങ്ങളുടെ വീട്ടിലെ അതിഥികൾ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്
- Singer: അനിത ഷെയ്ഖ്