Malayalam lyrics
ഏദൻവനിയിലെ പൂവേ എന്തേ മിഴിയിതൾ പൂത്തു ഉള്ളിൽ തരളസ്വകാര്യം ആരോ എഴുതിയതാരോ മായാമറുകിൽ മഞ്ഞായ് പൊഴിയും പോലവനോ തൂകി തീരാമധുരം (ഏദൻവനിയിലെ... ) വെറുതെയൊന്നു പാടാൻ തോന്നി മലർക്കിളികൾ കൂടെ പതുക്കെയൊന്നു പാറാൻ തോന്നീ പുലർച്ചെരുവിലൂടെ ഋതുരാഗം തേൻകിനിയും നിറവായ് നിന്മിഴിയിൽ.. (ഏദൻവനിയിലെ... )
Song information
Music: ഋത്വിക് എസ് ചന്ദ്
Singer: ആൻ ആമി
Film/album: നാലാം നദി
Explore this song
- Singer: ആൻ ആമി
- Film / album: നാലാം നദി
- Composer: ഋത്വിക് എസ് ചന്ദ്