Malayalam lyrics
എന്നുയിരേ വരു തെന്നലായ് അരികെ നീ നിറയും ഈ ലോകവും പ്രണയം വഴിയരികിൽ നിൽക്കവേ നിറ ചിരികൾ നൽകുവാൻ ഇതു വഴിയെ വന്നുവോ ജീവനെ എൻ ഉയിരേ വരു തെന്നലായി അരികെ നീ വരുമ്പോൾ ചേർന്നിടുമ്പോൾ തീർന്നതാ രാമമായി നീന്തി നീങ്ങും നീലമേഘം തോർന്നിത് ആഘോഷമായി ഇണയായും തുണയായും പ്രണയാർദ്രം ഈ ജീവിതം എന്നുയിരേ വരു തെന്നലായി അരികെ മാഞ്ഞു പോവും മാരിവില്ലിൻ ഏഴുവർണ്ണങ്ങൾ ആയി പീലി നീർത്തും നീലമിഴിയിൽ ചൂടി നില്ക്കുന്നിതാ ഇണയായും തുണയായും പ്രണയാർദ്രം ഈ ജീവിതം എന്നുയിരേ വരു തെന്നലായി അരികെ നീ നിറയും ഈ ലോകവും പ്രണയം വഴിയരികിൽ നിൽക്കവേ ചെറു ചിരികൾ നൽകുവാൻ ഇതുവഴിയെ വന്നു നീ ജീവനെ (2) എന്നുയിരേ വരു തെന്നലായി അരികെ
Song information
Music: സെജോ ജോൺ
Lyricist: ശബരീഷ് വർമ്മ
Singer: സെജോ ജോൺഡോ ജിസ്സ് തോമസ്
Film/album: ട്രോജൻ
Explore this song
- Singer: സെജോ ജോൺഡോ ജിസ്സ് തോമസ്
- Film / album: ട്രോജൻ
- Composer: സെജോ ജോൺ
- Lyricist: ശബരീഷ് വർമ്മ