Malayalam lyrics
നീമ്പു നാരങ്ങാ ലെമൺ നീ എന്റെ പ്രേമബിൾ വുമൺ നീമ്പു നാരങ്ങാ ലെമൺ നീ എന്റെ പ്രേമബിൾ വുമൺ കണ്ണാടി കണ്ണിറുക്കി മുന്നാലെ കണ്ടയുടൻ ! മിന്നാമിനുങോരുത്തി ഉള്ളാകെ മിന്നന്നുണ്ടേ She is my കണ്മണി മിണ്ടുമ്പോ ഹാർമണി ! ചാരെ ഞാൻ ചൊല്ലുമ്പോളോ ആക്ടിങ് സോ നോർമലി ! She is so lovely She is just like family ചുമ്മാതെ വിട്ടേരെന്നെ ! Let me live happily ... happily Every day , Every day ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ് Every day , Every day ചിരിയുടെ കൊതിയുടെ Fairy Tale Every day , Every day Every day , Every day ബോട്ടിലെ നോട്ടം - ടോട്ടലി awesome! കാട്ടുതീ പടരണ പോലെ ടോപ് ടൂ ബോട്ടം She is my കണ്മണി മിണ്ടുമ്പോ ഹാർമണി ! ചാരെ ഞാൻ ചൊല്ലുമ്പോളോ ആക്ടിങ് സോ നോർമലി ! She is so lovely She is just like family ചുമ്മാതെ വിട്ടേരെന്നെ ! Let me live happily ... happily Every day , Every day ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ് Every day , Every day ചിരിയുടെ കൊതിയുടെ Fairy Tale Every day , Every day Every day , Every day
Song information
Music: വിഷ്ണു വിജയ്
Lyricist: സുഹൈൽ കോയ
Singer: സഞ്ജിത്ത് ഹെഗ്ഡേവിഷ്ണു വിജയ്
Film/album: ആലപ്പുഴ ജിംഖാന
Explore this song
- Singer: സഞ്ജിത്ത് ഹെഗ്ഡേവിഷ്ണു വിജയ്
- Film / album: ആലപ്പുഴ ജിംഖാന
- Composer: വിഷ്ണു വിജയ്
- Lyricist: സുഹൈൽ കോയ