Malayalam lyrics
ഊഞ്ഞാലേ കാറ്റൂഞ്ഞാലേ ഊരെല്ലാമാടിക്കും താരമ്പനെക്കണ്ടു നേരെല്ലാം നീ ചൊല്ലിവാ പൂന്തിങ്കള്‍ താലത്തില്‍ വേളിപ്പുടവയിൽ പൂക്കൈതപ്പെണ്ണിനു താ പൂങ്കാറ്റേ പുഞ്ചക്കാറ്റേ സ്വരവസന്തം നിന്റെ ചൊല്ലില്‍ മദനശരമോ ചില്ലിവില്ലില്‍ അമൃതു ചൊടിയില്‍ നിശതൻ മുടിയില്‍ ഋതുമതി പാലാഴി തിരകള്‍ തളയിടും നിന്‍ കാല്‍ക്കല്‍ പ്രകൃതി തളിരിടും കാലം കഥ മാത്രം സഖി നീയോ മധുപാത്രം
Song video
Song information
Music: രവീന്ദ്ര ജയിൻ
Lyricist: എസ് രമേശൻ നായർ
Singer: കെ എസ് ചിത്രകോറസ്
Film/album: സുഖം സുഖകരം
Explore this song
- Singer: കെ എസ് ചിത്രകോറസ്
- Film / album: സുഖം സുഖകരം
- Composer: രവീന്ദ്ര ജയിൻ
- Lyricist: എസ് രമേശൻ നായർ