Malayalam lyrics
യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ ഈ വഴിയിൽ പതിവായുണരുന്നൊരു കാറ്റിന്നീണം രാവുരുകുന്നൊരു നൂലിഴയിൽ കനവാരേ തേടി തെളിഞ്ഞു നിന്ന തിങ്കളിൻ കിനാവിൻ ഊയലേറി നീ പറന്നു പോകയോ യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ യെലേ കാറ്ററിയാതൊരു പോക്കുവെയിൽ വിടവാങ്ങും നേരം രാവറിയാതൊരു താരകമീ വഴിപോകും നേരം ഇതൾ വിരിഞ്ഞ പൂവു പോൽ ദിനം കൊഴിഞ്ഞ പ്രാണനിൽ സ്വയം മറന്നു നീ
Song information
Music: എം ജയചന്ദ്രൻ
Lyricist: കാവ്യമയി രഞ്ജി ലാൽ
Singer: എം ജയചന്ദ്രൻ
Film/album: നവൽ എന്ന ജുവൽ
Explore this song
- Singer: എം ജയചന്ദ്രൻ
- Film / album: നവൽ എന്ന ജുവൽ
- Composer: എം ജയചന്ദ്രൻ
- Lyricist: കാവ്യമയി രഞ്ജി ലാൽ