Malayalam lyrics
ഇന്ദ്രനീലയമുനാതീരം സമയമൊരേകാന്ത സന്ധ്യ ചന്ദ്രമുഖിയുടെ മന്ത്രവീണയിൽ വൃന്ദാവന സാരംഗം (ഇന്ദ്രനീല...) നിറമാർന്ന കനവിൽ നീലക്കടമ്പിൽ വസന്ത സൗന്ദര്യം വല്ലവിയുടെ രതിപല്ലവിയിൽ അനംഗതാളലയം (ഇന്ദ്രനീല...) രസരാസകേളീസദനങ്ങളിലെ സല്ലാപധ്വനിയിൽ പ്രണയമരാളം നീന്തി വരും മൃദുമന്ത്രതരംഗസുഖം (ഇന്ദ്രനീല...)
Song video
Song information
Music: വി ദക്ഷിണാമൂർത്തി
Lyricist: കൈതപ്രം
Singer: വിജയ് യേശുദാസ്
Film/album: നദി
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: നദി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: കൈതപ്രം