Malayalam lyrics
ഉം ഉം ആ ആ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹരിയോം ഹരിയോം ഹരിയോം പാഹിമുരാരെ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോ ഹോ ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമഹരേ പാഹിമുരാരേ ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. മുരാരേ.. ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ ഗോപികാ വസന്തരാഗമേ (2) രാധേ കണ്ണന്റെ അവതാര രാത്രി അഷ്ട്ടമി രോഹിണി രാത്രി (2) ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ മുരാരേ .. തന്തന തന്തന തോം ഹോയ് ഹോയ് തന്തന തന്തന തോം ഹോയ് ഹോയ് രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു.. രാക്കടമ്പ് പൂവണിഞ്ഞു ഹരേ ഹരേ ഗോപാലാ.. കാളിന്ദിയിൽ ഓളമുയർന്നു ഹരേ ഹരേ ഗോവിന്ദാ.. രാമഴപോൽ നീ അണയില്ലേ പ്രിയ ഗോപികയെ തേടി വരില്ലേ ഈ വിരഹമെത്ര മധുരമെന്റെ മാധവാ.. രാക്കടമ്പ് പൂവണിഞ്ഞു ഗോപാലഹരെ കാളിന്ദിയിൽ ഓളമുയർന്നു ഹരിയോം.. ഹരിയോം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. മുരാരേ.. ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. ശ്രുംഗാര നായകം വൃന്ദാവനസ്ഥിതം സന്താപനാശകം മംഗല്യ ദായകം.. ഗൗരാദാരം മേഘാകാരം.. ഗീതാസാരം ഹരേ ഹരേ ഓം ശ്യാമഹരെ കൃഷ്ണഹരെ ദേവഹരെ ഗോപഹരെ പ്രേമ ഹരേ പാഹിമുരാരേ.. മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ.. മുരാരേ..
Song video
Song information
Music: രവീന്ദ്രൻ
Lyricist: എസ് രമേശൻ നായർ
Singer: ഗായത്രിഎടപ്പാൾ വിശ്വം
Film/album: സൂത്രധാരൻ
Explore this song
- Singer: ഗായത്രിഎടപ്പാൾ വിശ്വം
- Film / album: സൂത്രധാരൻ
- Composer: രവീന്ദ്രൻ
- Lyricist: എസ് രമേശൻ നായർ