Malayalam lyrics
ആരോരുമില്ലാത്തൊരീ സദനത്തില്‍ ആരുകൊളുത്തിയീ ശരറാന്തല്‍ (2) മൂകത മൂടിയൊരിടനാഴികളില്‍ ഹാ...(2) ആരുടെ നൂപുര മണിനാദം (ആരോരുമില്ലാത്ത) തൂമഞ്ഞുതിരും താഴ്വാരങ്ങള്‍ തിരിവെച്ചകലേ താരാപഥവും (2) ആരാണാരാണീ ചൈത്രരാവില്‍ ആ... (2) പ്രേമസുരഭിയാം പൂങ്കുടിലില്‍ (ആരോരുമില്ലാത്ത) താനേയുതിരം നാദശതങ്ങള്‍ ഓര്‍മ്മകള്‍ പെയ്യും രാഗാലാപം (2) ആരോ ആരോ വരുമെന്നോര്‍ത്തീ ആ ആരാണാരോ വരുമെന്നോര്‍ത്തീ വാതില്‍ തുറന്നീ പാതിരാവില്‍ (ആരോരുമില്ലാത്ത)
Song information
Music: മുഹ്സിൻ കുരിക്കൾ
Lyricist: ഷൗക്കത്ത് പാണ്ടിക്കാട്
Singer: ഷഹബാസ് അമൻശാന്തി നിലമ്പൂര്‍
Film/album: ശരറാന്തൽ
Explore this song
- Singer: ഷഹബാസ് അമൻശാന്തി നിലമ്പൂര്‍
- Film / album: ശരറാന്തൽ
- Composer: മുഹ്സിൻ കുരിക്കൾ
- Lyricist: ഷൗക്കത്ത് പാണ്ടിക്കാട്