Malayalam lyrics
ആരോമലേ തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ മായുന്നിതാ സഖീ നിശാ ഗീതം മറക്കാമിനി തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ.. അനാദിയാം വിഷാദമേ വരം തരൂ പ്രസാദമായ് തെളിഞ്ഞിടും മുഖം തരൂ ഈ വീഥിയിൽ എന്നെ നീ കാണുമോ.. ഓ...ഓ.. ഓ..... മറക്കാമിനി തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ മായുന്നിതാ സഖീ നിശാ ഗീതം മറക്കാമിനി. നിശീഥിനീ കനിഞ്ഞു നീ ഇടം തരൂ പ്രഭാതമായ് പുലർന്നിടും സുഖം തരൂ ഈ നോവിലെൻ കണ്ണുനീർ മൂടുമോ.. ഓ...ഓ.. ഓ...... ആരോമലേ തേങ്ങുന്ന വെൺ നിലാവേ അലയുവതെവിടെ മായുന്നിതാ സഖീ നിശാ ഗീതം മറക്കാമിനി.
Song information
Music: സഞ്ജീവ് ലാൽ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Film/album: സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ
- Composer: സഞ്ജീവ് ലാൽ
- Lyricist: എസ് രമേശൻ നായർ