Malayalam lyrics
.... ആദ്യമൊരിളം തലോടലായ് കുഞ്ഞു നിറുകിൽ പതിഞ്ഞു ഞാൻ മഞ്ഞു രാവിൽ വിരിയായ് നിന്റെ മെയ് പൊതിഞ്ഞതു ഞാൻ ഇന്നോളം കാവലിരുന്നു ഞാൻ നിഴലായ് നിൻ ചാരേ നീയറിയാതേ കാതോർത്താൽ നീ കേൾക്കും ശ്വാസങ്ങൾ നിന്നമ്മ നീ തേടും അമ്മാ
Song information
Music: അൽഫോൺസ് ജോസഫ്
Lyricist: സന്തോഷ് വർമ്മ
Singer: ആൻ ആമി
Film/album: വരനെ ആവശ്യമുണ്ട്
Explore this song
- Singer: ആൻ ആമി
- Film / album: വരനെ ആവശ്യമുണ്ട്
- Composer: അൽഫോൺസ് ജോസഫ്
- Lyricist: സന്തോഷ് വർമ്മ