Malayalam lyrics
ആതിരേ നിൻ മുഖം താമരയായി മാനസം ദീപമായ് ഓർമ്മകളിൽ ഓ.. ആതിരേ നിൻ സ്വരം സാഗരമായ് ജീവിതം കാവ്യമായ് ലലാലാ ലലാലാ ഹിമവാഹിനീ തീരം തേങ്ങുകയായ് മധുചന്ദ്രികയിൽ ഏകാന്ത സന്ധ്യയും കേഴുകയായ് നീ എന്നു വരും ഒഴുകി വരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ (ഓമലേ...) നീയിങ്ങു വരുവോളം കാത്തിരിക്കും ഞാൻ കാത്തിരിക്കും നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും കൈകളിലോമനിക്കും ഒരു ദിവസം നിന്നിൽ നിഴലായ് ഞാൻ വീണിടും ഓ..ഓ (ഓമലേ...)
Song information
Music: എസ് പി വെങ്കടേഷ്
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Film/album: ഗാന്ധർവ്വം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഗാന്ധർവ്വം
- Composer: എസ് പി വെങ്കടേഷ്
- Lyricist: കൈതപ്രം