Malayalam lyrics

ഒ‌ഒ ഓ‌ഒ ഓ ഓ ഓ
അർജ്ജുനന്റെ പത്തുനാമം
ചൊല്ലിയാലോ പേടി മാറും
ഓ ഒ ഓ ഒ ഓ
ഓ ഒ ഓ ഒ ഓ ഓ
അർജ്ജുനന്റെ പത്തുനാമം
ചൊല്ലിയാലോ പേടി മാറും
പത്തിലൊന്ന് നാട്ടിലിന്ന്
പേടി കൂടാന്‍ കാര്യമായോ
പാർത്ഥന്‍ വിജയന്‍ കിരീടി ചൊന്നാല്‍
ആർ‌ത്തർ‌ക്കൊരാലംബമായി
നാനാനന്നനനാനാ
നാനാനന്നനനാനാ
ആ പേരില്‍ ആയോധകന്‍ ചൂടും കിരീടം
വീഴ്ത്തും നമ്മള്‍
അർജ്ജുനന്റെ പത്തുനാമം
ചൊല്ലിയാലോ പേടി മാറും

Song information

Music: രതീഷ് വേഗ

Lyricist: റഫീക്ക് അഹമ്മദ്

Singer: സൂരജ് സന്തോഷ്

Film/album: ലോക്പാൽ

Explore this song