Malayalam lyrics
അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട് തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട് ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ... താന തന്നാനാ തനനന തന്നാന തനന താനാനാ തനനന താനാന
Song information
Music: എം ജയചന്ദ്രൻഎം എസ് വിശ്വനാഥൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: എൽ ആർ ഈശ്വരി
Film/album: താളമേളം
Explore this song
- Singer: എൽ ആർ ഈശ്വരി
- Film / album: താളമേളം
- Composer: എം ജയചന്ദ്രൻഎം എസ് വിശ്വനാഥൻ
- Lyricist: ശ്രീകുമാരൻ തമ്പി