Malayalam lyrics
അമ്മായി അമ്മായി ലേഡി അമേരിക്കൻ അമ്മായി ജോളി അന്നപ്പൊന്നൂഞ്ഞാലിലാടീ അരയന്നം പോലെ വരും റാണി സ ഗ രി നി സ പ നി സ സ ഗ രി നി സാ വെണ്ണത്തേൻകുടങ്ങൾ വെള്ളിപ്പൂമുടികൾ രാഗസ്മേരം തൂകിവരും രൂപമാണമ്മായി അരസ്വർണ്ണത്തുടലാടെ അഴിഞ്ഞാടുന്നമ്മായി മുടിയേന്തിത്തിറയാടി തിരനോക്കുന്നമ്മായി ചെമ്മാനച്ചില്ലാടി ചെന്താഴപ്പൂചൂടി രാരീരം മേളത്തിലമ്മായി വരുന്നല്ലോ സ ഗ രി നി സ പ നി സ സ ഗ രി നി സാ സ ഗ രി നി സ പ നി സ സ ഗ രി നി സാ (അമ്മായി)
Song information
Music: സഞ്ജീവ് ലാൽ
Lyricist: ഭരണിക്കാവ് ശിവകുമാർ
Singer: തൃശൂർ പദ്മനാഭൻ
Film/album: അമേരിക്കൻ അമ്മായി
Explore this song
- Singer: തൃശൂർ പദ്മനാഭൻ
- Film / album: അമേരിക്കൻ അമ്മായി
- Composer: സഞ്ജീവ് ലാൽ
- Lyricist: ഭരണിക്കാവ് ശിവകുമാർ